പ്രോസ്റ്റേറ്റ് കാന്‍സര്‍ ക്യാംപയിന്‍ നടത്തി

പ്രോസ്റ്റേറ്റ് കാന്‍സര്‍ ക്യാംപയിന്‍ നടത്തി

കോഴിക്കോട്: അമേരിക്കന്‍ ഓങ്കോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, ലയണ്‍സ് ക്ലബ് കാലിക്കറ്റ് സ്യമന്തകയുമായി ചേര്‍ന്ന് പ്രോസ്റ്റേറ്റ് കാന്‍സര്‍ ക്യാംപയിന്‍ സംഘടിപ്പിച്ചു. ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ റേഡിയേഷന്‍ ഓങ്കോളജിസ്റ്റ് ഡോ.ധന്യ പ്രോസ്റ്റേറ്റ് കാന്‍സറിനെ പറ്റി ബോധവല്‍ക്കരണ ക്ലാസ് നടത്തി. ലയണ്‍സ് ക്ലബ് പ്രസിഡന്റ് ശരത് കൃഷ്ണന്‍ സെക്രട്ടറി കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *