ഡോക്ടറേറ്റ് ലഭിച്ചു

ഡോക്ടറേറ്റ് ലഭിച്ചു

കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഡോക്ടറേറ്റ് ലഭിച്ച പ്രിയങ്ക ടി. ആര്‍. അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ ഗസ്റ്റ് അധ്യാപികയും കോഴിക്കോട് അക്ഷരം വീട്ടില്‍ റഹിം പൂവാട്ടുപറമ്പിന്റേയും റീനയുടേയും മകളുമാണ്. ഭര്‍ത്താവ്: ഐ ഫുഡ് ടിവി എഡിറ്റോറിയല്‍ മാനേജര്‍ നിധിന്‍ ചന്ദ്രന്‍. സഹോദരന്‍: രാഹുല്‍ റഹീം (മാധ്യമ പ്രവര്‍ത്തകന്‍).

Share

Leave a Reply

Your email address will not be published. Required fields are marked *