എസ്.പി ബാലസുബ്രഹ്മണ്യം അനുസ്മരണം: ഗാനാഞ്ജലി അര്‍പ്പിച്ചു

എസ്.പി ബാലസുബ്രഹ്മണ്യം അനുസ്മരണം: ഗാനാഞ്ജലി അര്‍പ്പിച്ചു

കോഴിക്കോട്: പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ചരമദിനത്തോടനുബന്ധിച്ച് സദ്ഭാവന സംഗീതസഭ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംഗീത വിദ്യാര്‍ഥികള്‍ എസ്.പി.ബിക്കായി ഗാനാഞ്ജലിയര്‍പ്പിച്ചു. വിദ്വാന്‍ കെ.ജി കുട്ടികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ. സുജാത എഴുതിയ ‘എസ്.പി ബാലസുബ്രഹ്മണ്യം സംഗീത ലോകത്തെ വിസ്മയം’ എന്ന പുസ്തകം ആറ്റക്കോയ പള്ളിക്കണ്ടി പ്രകാശനം ചെയ്തു. എഴുത്തുകാരി സുമതിവാര്യര്‍ ഏറ്റുവാങ്ങി. പി.വി രാജേഷ്, സത്യനാഥന്‍ തിരുവണ്ണൂര്‍, എം.വിമല, കെ.സുരേഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. വി.വി ലളിതകുമാരി സ്വാഗതം പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *