തൊഴിൽ സംരംഭം തുടങ്ങി

തൊഴിൽ സംരംഭം തുടങ്ങി

മാഹി :വിശ്വാസ് തൊഴിൽ സംരംഭമായ ഈസ്റ്റ് പള്ളൂരിലെ വിൻസ് രമേശ് പറമ്പത്ത് എംഎൽഎയുടെ അദ്ധ്യക്ഷതയിൽ ചലച്ചിത്രകാരൻ സന്തോഷ് പണ്ഡിറ്റ് ഉദ്ഘാടനം ചെയ്തു. എ. ദിനേശൻ, പത്മനാഭൻ മാസ്റ്റർ, ചാലക്കര പുരുഷു സംസാരിച്ചു.ഗാനമേളയുമുണ്ടായിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *