മാഹി: ചാലക്കരയിലെ ശ്രീനിലയത്തില്‍ പാലോളി സുദീപന്‍ (51) ബംഗളൂരുവില്‍ നിര്യാതനായി. പരേതരായ പാലോളി ദാമു-കൗസു ദമ്പതികളുടെ മകനാണ്. ഭാര്യ: കാട്ടില്‍ നിഷിത ( പെരുമുണ്ടേരി ), രണ്ട് മക്കളുണ്ട്. സഹോദരങ്ങള്‍: കാര്‍ത്യായനി, പ്രസന്ന, അജിത, ബീന, റീന, പി.വി സുരേന്ദ്രന്‍ (കോട്ടയം പൊയില്‍) പ്രദീപന്‍, പരേതയായ സതി.