കെ.എസ്.എസ്.ഐ.എ മികച്ച വ്യവസായ സംരംഭകനുള്ള അവാര്‍ഡ്

കെ.എസ്.എസ്.ഐ.എ മികച്ച വ്യവസായ സംരംഭകനുള്ള അവാര്‍ഡ്

കെ.എസ്.എസ്.ഐ.എയുടെ മികച്ച വ്യവസായ സംരംഭകനുള്ള അവാര്‍ഡ് പവിഴം ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. പി ജോര്‍ജും മാനേജിങ് ഡയരക്ടര്‍ എന്‍.പി ആന്റണിയും ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും സ്വീകരിക്കുന്നു. നിസ്സാറുദീന്‍ , കെ.പി രാമചന്നന്‍ നായര്‍, കെ.എ ജോസഫ്, കെ. സുധീര്‍, പ്രകാശ് ജി.എസ്, എം.ഖാലിദ്, എന്‍. വിജയകുമാര്‍ എന്നിവര്‍ സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *