എം.ഇ.എസ് സൗജന്യ സെമിനാര്‍ 26ന്

കോഴിക്കോട്: എം.ഇ.എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി നിയമ പഠനത്തിന്റെ സാധ്യതകളെ കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കും. 26ന് തിങ്കള്‍ രണ്ടു മണിക്ക് ചാത്തമംഗലം എം.ഇ.എസ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നടക്കുന്ന സെമിനാര്‍ പ്രമുഖര്‍ നയിക്കും. പ്രായഭേദമന്യെ ആര്‍ക്കും പങ്കെടുക്കാം. രജിസ്ട്രേഷന് താഴെ പറയുന്ന നമ്പറിലേക്ക് സെപ്റ്റംബര്‍ 24ന് മുന്‍പായി വാട്സ്ആപ്പ് ചെയ്യുക. ഫോണ്‍: 7558920324

 

Share

Leave a Reply

Your email address will not be published. Required fields are marked *