രയരോത്ത് സൈനബ നിര്യാതയായി

രയരോത്ത് സൈനബ നിര്യാതയായി

മാഹി: കവിയൂര്‍ മിന്നത്ത് പീടികയ്ക്ക് സമീപം ബൈത്തുല്‍ ഹലീമയില്‍ താമസിക്കും രയരോത്ത് സൈനബ(93). സഹോദരങ്ങള്‍: ഹംസ, പരേതരായ പോക്കു, അഹമ്മദ്, കാദര്‍, ആയിഷ.

 

Share

Leave a Reply

Your email address will not be published. Required fields are marked *