ഭാരത് ജോഡോ യാത്ര; വിളംബര റാലി നടത്തി

ഭാരത് ജോഡോ യാത്ര; വിളംബര റാലി നടത്തി

മാഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രക്ക് അഭിവദ്യമര്‍പ്പിച്ച് മാഹി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വിളംബര ജാഥ നടത്തി. രമേശ് പറമ്പത്ത്, എം.എല്‍.എ, പി.പി. വിനോദ്, കെ.മോഹനന്‍ , സത്യന്‍ കേളോത്ത്, അഡ്വ: എം.ഡി തോമസ്, കെ.സുരേഷ്, കെ. ഹരീന്ദ്രന്‍ , റജിലേഷ് കെ.പി, പി.പി ആശാലത , സുമിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *