എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തലശ്ശേരിയില്‍ റോഡ് ഉപരോധിച്ചു

എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തലശ്ശേരിയില്‍ റോഡ് ഉപരോധിച്ചു

തലശ്ശേരി: എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ തലശ്ശേരി മെയിന്‍ റോഡ് ഉപരോധിച്ചു. ഉപരോധത്തിന് ഏരിയാ പ്രസിഡണ്ട് അജ്‌നാല്‍, സെക്രട്ടറി ഷാബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പത്ത് മിനിട്ടോളം റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ ഇന്‍സ്പക്ടര്‍ എം.അനിലിന്റെ നേതൃത്വത്തിലെത്തിയ പോലിസ് സംഘം അറസ്റ്റ് ചെയ്ത് നീക്കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *