ഓണപ്പൂക്കള മത്സരത്തിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു

ഓണപ്പൂക്കള മത്സരത്തിന്റെ സമ്മാനങ്ങള്‍ വിതരണം ചെയ്തു

മാഹി: സ്‌പോര്‍ട്‌സ് ക്ലബ് ലൈബ്രറി ആന്റ് കലാസമിതി സംഘടിപ്പിച്ച ഓണപ്പൂക്കള മത്സരത്തിന്റെ സമ്മാനങ്ങള്‍ പീപ്പിള്‍ ലോ ഫൗണ്ടേഷന്‍ സാരഥിയും അഭിഭാഷകനുമായ ടി. അശോക് കുമാര്‍ വിതരണം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കെ.സി നിഖിലേഷ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അടിയേരി ജയരാജന്‍ സ്വാഗതവും ജോ.സെക്രട്ടറി ശ്രീകുമാര്‍ ഭാനു നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥിനി ഇഷ കല്യാണിയുടെ നൃത്തം അരങ്ങേറി.

 

Share

Leave a Reply

Your email address will not be published. Required fields are marked *