സ്‌കൂള്‍ തല ഹോക്കി ചാമ്പ്യന്‍ഷിപ്പ്: ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ ജേതാക്കള്‍

സ്‌കൂള്‍ തല ഹോക്കി ചാമ്പ്യന്‍ഷിപ്പ്: ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ ജേതാക്കള്‍

മാഹി: കണ്ണൂര്‍ മാസ്റ്റേഴ്‌സ് ഹോക്കി സംഘടിപ്പിച്ച സ്‌കൂള്‍ തല ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ മാഹിയിലെ ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ ചാലക്കര ജേതാക്കളായി. കൂത്ത്പറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ 3-2 ന് പരാജയപ്പെടുത്തിയാണ് ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ ജേതാക്കളായത്. സെമി ഫൈനല്‍ മത്സരത്തില്‍ തലശ്ശേരി മുബാറക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ 5-1 തോല്‍പ്പിച്ചാണ് ഉസ്മാന്‍ ഗവ. ഹൈസ്‌കൂള്‍ ഫൈനലില്‍ പ്രവേശിച്ചത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *