മാഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയുടെ പരസ്യ ബോര്‍ഡുകള്‍ പള്ളൂര്‍ കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ഈ പ്രദേശത്ത് ഇത്തരത്തിലുള്ള പ്രവണത അവസാനിപ്പിക്കണമെന്ന് പോലിസ് മേധാവികളോട് ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.മോഹനന് പരാതിയിലൂടെ ആവശ്യപ്പെട്ടു.