കലാഗ്രാമത്തില്‍ പ്രവേശനം തുടങ്ങി

മാഹി: ഉത്തര കേരളത്തിലെ പ്രമുഖ കലാ സ്ഥാപനമായ മലയാള കലാഗ്രാമത്തില്‍ വിവിധ കലാപരിശീലന ക്ലാസുകളിലേക്ക് പ്രവേശനം തുടങ്ങി. ഭരതനാട്യം, കുച്ചിപ്പുടി, സംഗീതം, വയലിന്‍, മൃദംഗം, പെയിന്റിങ്ങ് , മ്യൂറല്‍ പെയിന്റിങ്ങ് ,യോഗ, എന്നീ വിഷയങ്ങളിലേക്കുള്ള അപേക്ഷകള്‍ 30നകം ലഭിച്ചിരിക്കണം. ഫോണ്‍: 04902332961, 7907361149.

 

Share

Leave a Reply

Your email address will not be published. Required fields are marked *