തലശ്ശേരി: പന്ന്യന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി എന്‍.പവിത്രനെ തെരഞ്ഞെടുത്തു. വി.പി ശശീന്ദ്രന്‍ (വൈസ് പ്രസിഡന്റ്) കെ.ചന്ദ്രന്‍, എ.ജയരാജന്‍, പി.എം നിഷ, കെ.അനില്‍കുമാര്‍, എം.ജയകൃഷ്ണന്‍, കെ.കെ സതീഷ്, മഹിത മോഹന്‍, പി.കെ സാബിത, എന്‍.ടി.കെ ബിജിത (ഡയരക്ടര്‍മാര്‍ ) എന്നിവരേയും തെരഞ്ഞെടുത്തു.