ഹൗറയില്‍ വ്യാപാര സമുച്ചയത്തിന് തീപിടിച്ചു

ഹൗറയില്‍ വ്യാപാര സമുച്ചയത്തിന് തീപിടിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തക്ക് സമീപം ഹൗറയില്‍ തീപിടിത്തം. നഗരത്തിലെ ഹൗറ മൈതാനിലെ വ്യാപാരക്കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ബാഗ് ഷോപ്പിനാണ് ആദ്യം തീപിടിച്ചത്. തീ നിയന്ത്രണവിധേയമാക്കാന്‍ ആഗ്നിശമന സേനാംഗങ്ങള്‍ പരിശ്രമിക്കുന്നുണ്ട്. ആറ് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *