സോണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

സോണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

മാഹി: സോണല്‍ ചെസ് ചാമ്പ്യന്‍ഷിപ്പ് മാഹി എക്‌സല്‍ പബ്ലിക് സ്‌കൂളില്‍ പ്രിന്‍സിപ്പാള്‍ സതി എം.കുറുപ്പ് ഉദ്ഘാടനം ചെയ്തു. പി.ടി ഷാജി അധ്യക്ഷത വഹിച്ചു. സി.സജീന്ദ്രന്‍, വൈസ് പ്രിന്‍സിപ്പാള്‍. കെ.സുധീഷ്, പി.ടി.എ പ്രസിഡന്റ് കെ.രാജേഷ് കുമാര്‍, ശരണ്‍ മോഹന്‍, ശ്യാംപ്രസാദ്, വിഷ്ണു ദയാനന്ദ്, ശരത് സംബന്ധിച്ചു. അക്ഷയ് കുമാര്‍ സ്വാഗതവും തീര്‍ത്ഥഷാജ്,
നന്ദിയും പറഞ്ഞു.

 

Share

Leave a Reply

Your email address will not be published. Required fields are marked *