സേവന പാക്ഷികം ആത്മ നിര്‍ഭര്‍ ഭാരത്-വോക്കല്‍ ഫോര്‍ ലോക്കല്‍: നടക്കാവ് മണ്ഡലംതല ഉദ്ഘാടനം ചെയ്തു

സേവന പാക്ഷികം ആത്മ നിര്‍ഭര്‍ ഭാരത്-വോക്കല്‍ ഫോര്‍ ലോക്കല്‍: നടക്കാവ് മണ്ഡലംതല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ബി.ജെ.പി ദേശീയ തലത്തില്‍ ആചരിക്കുന്ന സേവന പാക്ഷികത്തിന്റെ ഭാഗമായി ആത്മ നിര്‍ഭര്‍ ഭാരത്-വോക്കല്‍ ഫോര്‍ ലോക്കല്‍ നടക്കാവ് മണ്ഡലംതല ഉദ്ഘാടനം സ്വദേശി ഉല്‍പ്പനമായ കളിമണ്‍ പാത്രങ്ങള്‍ വാങ്ങി ബി.ജെ.പി ഉത്തരമേഖല ട്രഷറര്‍ ടി.വി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബു അധ്യക്ഷത വഹിച്ചു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ടി. പ്രജോഷ് , ജനറല്‍ സെക്രട്ടറി എ.പി പുരുഷോത്തമന്‍ , മണ്ഡലം സോഷ്യല്‍ മീഡിയ സഹ കണ്‍വീനര്‍ അരുണ്‍ രാമദാസ് നായ്ക്, എടക്കാട് ഏരിയ പ്രസിഡന്റ് പി.സോജിന, ബൂത്ത് പ്രസിഡന്റ് ജയന്‍, പി. ശിവാനന്ദന്‍, നിധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Share

Leave a Reply

Your email address will not be published. Required fields are marked *