മുളദിനാചരണം നടത്തി

മുളദിനാചരണം നടത്തി

മണ്ണ് സംരക്ഷണ വകുപ്പും ശോഭാസ് കര്‍ഷക കൂട്ടായ്മയും ചേര്‍ന്ന് ചെമ്പുകാവ് മിനി സിവില്‍ സ്റ്റേഷന്‍ ഹാളില്‍ സംഘടിപ്പിച്ച മഹിമയുടെ ലോക മുള ദിനാചരണത്തില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം പ്രസംഗിക്കുന്നു. തൃശൂര്‍ എ.ഡി.എം.റെജി പി.ജോസഫ് ഉല്‍ഘാടനം ചെയ്ു. ജില്ലാ കൃഷി ഓഫിസര്‍ കെ.കെ സീനിയ, തൃശൂര്‍ തഹസില്‍ദാര്‍ ടി. ജയശ്രീ, സോയില്‍ സര്‍വേ ഓഫിസര്‍ എം.എ സുധീര്‍ ബാബു, അസിസ്റ്റന്റ് ഡയരക്ടര്‍ ഡോക്ടര്‍ തോമസ് അനീഷ്, ഡോക്ടര്‍ വി.എം ഹാരീസ്, വര്‍ഗീസ് തരകന്‍, ടി.പ്രദീപ് കുമാര്‍, ബിജു ആട്ടോര്‍ എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *