ഹിന്ദി ദിനാഘോഷം നടത്തി

ഹിന്ദി ദിനാഘോഷം നടത്തി

മാഹി: എക്‌സല്‍ പബ്ലിക്ക് സ്‌കൂളില്‍ പ്രതിദിന ഹിന്ദി ദിനാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പ്രിന്‍സിപ്പാള്‍ സതി. എം. കുറുപ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പാള്‍മാരായ വി.കെ സുധീഷ് , വി.പി മോഹനന്‍, സുശാന്ത് മാസ്റ്റര്‍, ജാസ്മിന, ജോത്സന എന്നിവര്‍ പങ്കെടുത്തു. വായനാ ദിനത്തിലെ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഫാത്തിമത്തുല്‍ റിഫ സ്വാഗതവും സൂരജ് നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *