പാനാസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ പെന്റാമോഡുലാര്‍ ഫ്‌ളാറ്റ് സ്വിച്ച് വിപണിയില്‍

പാനാസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ പെന്റാമോഡുലാര്‍ ഫ്‌ളാറ്റ് സ്വിച്ച് വിപണിയില്‍

കോഴിക്കോട്: പാനസോണിക് ലൈഫ് സൊലൂഷന്‍സ് ഇന്ത്യ പെന്റാമോഡുലാര്‍ ഫ്‌ളാറ്റ് സ്വിച്ചുകള്‍ കേരള വിപണിയിലിറക്കി. 6 എ, 16 എ റേറ്റിങ്ങിലുള്ള വണ്‍ വേ സ്വിച്ചുകള്‍, ടു വേ സ്വിച്ചു കള്‍, ബെല്‍ പുഷ്, 32 എ. ഡി.പി സ്വിച്ചുകള്‍ എന്നിവ ഇതില്‍പെടുന്നു. പുതിയ ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തെ റീട്ടേയില്‍ കടകളില്‍ നിന്നും പ്രൊജക്റ്റ് ചാനലുകളില്‍ നിന്നും ലഭ്യമാണ്. 6 എ എക്‌സ് വണ്‍ വേ സ്വിച്ചിന് 70 രുപയാണ് വില.

Share

Leave a Reply

Your email address will not be published. Required fields are marked *