മാങ്കാവ്: റിഫോം മാങ്കാവിന്റെ സജീവ പ്രവര്‍ത്തകനായ അജിത്ത്.ആര്‍ നായരുടെ മാതാവും പരേതരായ അഡ്വ. കേരളവര്‍മ്മയുടെ മകളും, കൊല്ലം ഉണിച്ചക്കം വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ ഭാര്യയുമായ രാധ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തില്‍ റിഫോം മാങ്കാവും മാങ്കാവ് സുഹൃദ് സംഘവും ഈസ്റ്റ് മാങ്കാവ് സ്‌പോര്‍ട്‌സ് ലവേഴ്‌സ് അസോസിയേഷനും സംയുക്തമായി ചേര്‍ന്ന യോഗത്തില്‍ അനുശോചിച്ചു. ശിവദാസന്‍ ഏറാടി അനുശോചന പ്രമേയം അവതരിപ്പിച്ചു. മണലൊടി മുഹമ്മദ് ബഷീര്‍, സുബൈര്‍, സോമസുന്ദരമേനോന്‍, ചന്ദ്രമോഹന്‍, ഗിരീഷ്, നാസര്‍, കെ.എന്‍.ഗോപിനാഥ്, ബാലലക്ഷ്മി, നദീര്‍, അബൂബക്കര്‍ പുളിങ്ങാഞ്ചേരി, ആ താടി ഉഷ സവിത്രന്‍, മണ്ണ്ക്കണ്ടി സന്തോഷ്, മോയിന്‍ മണലൊടി നാരായണന്‍, സുവേദാംഗന്‍, ഡോ.അനിത, ലത ശിവദാസന്‍, ഡോ.പി.കെ.ഹരിദാസന്‍, ശ്രീകുമാര്‍, ഗീത മോഹന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.