രാധ രാമചന്ദ്രന്‍ നായര്‍ നിര്യാതയായി

രാധ രാമചന്ദ്രന്‍ നായര്‍ നിര്യാതയായി

മാങ്കാവ്: മണലൊടി ഇമ്പിച്ചിക്കോയ ഹാജി റോഡിന് സമീപം മാധവി സദനത്തില്‍ രാധ രാമചന്ദ്രന്‍ നായര്‍ (82) നിര്യാതയായി. പരേതരായ അഡ്വ. കേരളവര്‍മ്മയുടെ മകളും, കൊല്ലം ഉണിച്ചക്കം വീട്ടില്‍ രാമചന്ദ്രന്‍ നായരുടെ ഭാര്യയുമാണ്. മകന്‍: അജിത്ത് ആര്‍.നായര്‍ (അഡ്മിനിസ്‌ട്രേറ്റര്‍, ഡോ. ചന്ദ്രകാന്ത് മലബാര്‍ നേത്രാലയ, നടക്കാവ്) മരുമകള്‍: വിനീത അജിത്ത് (അധ്യാപിക, പ്രസ്റ്റീജ് പബ്ലിക് സ്‌കൂള്‍, മാങ്കാവ്) സഞ്ചയനം: നാളെ.

Share

Leave a Reply

Your email address will not be published. Required fields are marked *