യുണെറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് എക്‌സലന്‍സി അവാര്‍ഡ് ചീഫ് റീജിയണല്‍ മാനേജര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് ആര്‍.ജയന്ത് കുമാര്‍ ഏറ്റുവാങ്ങുന്നു. റീജിയണല്‍ മാനേജര്‍ രസൈകര്‍, ലേഖ കില്‍കര്‍,സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ സ്വാമി, ഹരീഷ് കുമാര്‍ എന്നിവര്‍ സമീപം.