നാദാപുരത്ത് വീടുകളലെ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

നാദാപുരത്ത് വീടുകളലെ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

നാദാപുരം: വീടുകളിലെ വളര്‍ത്തു നായകള്‍ക്ക് വാക്‌സിനേഷന്‍ എടുത്ത് പഞ്ചായത്ത് ലൈസന്‍സ് കരസ്ഥമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 26/ 8 /2022ലെ പഞ്ചായത്ത് ഡയരക്ടറുടെ 12974 /2022 നമ്പര്‍ സര്‍ക്കുലര്‍ പ്രകാരം വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് സെക്രട്ടറിയോട് നിര്‍ദേശിച്ചതിനാല്‍ 1998ലെ കേരള പഞ്ചായത്ത് രാജ്( പന്നികള്‍ക്കും പട്ടികള്‍ക്കും ലൈസന്‍സ് നല്‍കല്‍) ചട്ട പ്രകാരം വീടുകളില്‍ നായകളെ വളര്‍ത്തുന്നതിന് പഞ്ചായത്ത് ലൈസന്‍സ് എടുക്കേണ്ടതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *