കലാഗ്രാമത്തില്‍ ഓണം ആഘോഷിച്ചു

കലാഗ്രാമത്തില്‍ ഓണം ആഘോഷിച്ചു

മാഹി: ഓണക്കാല കളികളേയും കലകളേയും കോര്‍ത്തിണക്കി മലയാള കലാഗ്രാമത്തില്‍ ഓണം ആഘോഷിച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ പി.ജയരാജന്റെ അധ്യക്ഷതയില്‍ പ്രമുഖ ചിത്രകാരന്‍ സുരേഷ് കൂത്തുപറമ്പ് ഉദ്ഘാടനം ചെയ്തു. പ്രശാന്ത് ഒളവിലം, എം.ആര്‍.വിനോദ് , ചാലക്കര പുരുഷു, രാഹുല്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *