ദുബൈ ചാപ്റ്റര്‍ സി.എച്ച് സെന്റര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് ഫണ്ട് സമാഹരണം

ദുബൈ ചാപ്റ്റര്‍ സി.എച്ച് സെന്റര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് ഫണ്ട് സമാഹരണം

ദുബൈ ചാപ്റ്റര്‍ സി.എച്ച് സെന്റര്‍ ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ അപ്പാര്‍ട്ട്‌മെന്റ്‌സ് ഫണ്ട് സമാഹരണത്തിന്റെ രണ്ടാം ഗഡു 3,25000 രൂപയുടേ ചെക്ക് ദുബൈ ചാപ്റ്റര്‍ ജന.സെക്രട്ടറി ഒ.മൊയ്തു സെന്റ്റര്‍ പ്രസിഡന്റ് അഡ്വ. എസ്.മുഹമ്മദ് സാഹിബിന് കൈമാറുന്നു. സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, ട്രഷറര്‍ കെ.ടി സാഹദുളള, ദുബൈ ചാപ്റ്റര്‍ വൈ.പ്രസിഡന്റ് അബ്ബാസ്ഹാജി, എസ്.കെ ഹാരിസ് പയ്യന്നൂര്‍, ബദറുദീന്‍ പഴയങ്ങാടി, മുഹമ്മദലി മാഷ്, ഒവര്‍സീസ് കോണ്ഗ്രസ് നേതാവ് പുന്നക്കന്‍ മുഹമ്മദലി, എസ്. എല്‍.പി മൊയ്തീന്‍ പയ്യന്നൂര്‍ മണ്ഡലം സി.എച്ച് സെന്റര്‍ കോര്‍ഡിനേറ്റര്‍ കാട്ടൂര്‍ ഹംസ എന്നിവര്‍ സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *