ഹാര്‍വെസ്റ്റേ പൂക്കള മത്സരം നാളെ സമാപിക്കും

ഹാര്‍വെസ്റ്റേ പൂക്കള മത്സരം നാളെ സമാപിക്കും

പട്ടാമ്പി: ഓണാഘോഷത്തിന്റെ ഭാഗമായി പട്ടാമ്പി ഗുരുവായൂര്‍ റോഡിലെ ഹാര്‍വെസ്റ്റേ ഓഫീസ് പരിസരത്ത് സംഘടിപ്പിച്ചു വരുന്ന പൂക്കള മത്സരം നാളെ സമാപിക്കും. അത്തം മുതല്‍ ഉത്രാടം വരെ ഒന്‍പത് ദിവസമാണ് മത്സരം. എട്ടാം ദിവസമായ ഇന്ന് ടീം മലബാര്‍ ഗ്രീനാണ് മത്സരിച്ചത്. ടീം മാനേജര്‍ ജിനു ഗോപന്റെ നേതൃത്വത്തില്‍ ഷിഹാബ്, വിപിന്‍ദാസ്, ജിഷ്ണു, മിഥുന്‍രാജ്, ഷിജിന്‍ ഗീത് എന്നിവരാണ് പൂക്കളം ഒരുക്കിയത്. കോരിച്ചൊരിയുന്ന മഴയില്‍ പോലും ആവേശത്തോടെയാണ് ഗ്രീന്‍ മലബാര്‍ പൂക്കളം തീര്‍ത്തത്.
ഹാര്‍വെസ്റ്റേ എം.ഡി വിജീഷ് കെ.പി, അഖില്‍, മാണിക്ക്, വിനിത എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *