മയ്യഴിയില്‍ പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ചു

മയ്യഴിയില്‍ പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ചു

മാഹി: ചതയദിനാഘോഷങ്ങളുടെ ഭാഗമായി എസ്.എന്‍.ഡി.പി മാഹി യൂണിയന്റെ ആഭിമുഖ്യത്തില്‍ മയ്യഴി മേഖലയിലുടനീളം പ്രാര്‍ഥനാ യോഗങ്ങള്‍ സംഘടിപ്പിച്ചു. ചാലക്കരയില്‍ സജിത് നാരായണന്റെ അധ്യക്ഷതയില്‍ സ്വാമി പ്രേമാനന്ദ ചതയദിന സന്ദേശം നല്‍കുകയും പ്രാര്‍ത്ഥനാ യോഗത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. കല്ലാട്ട് പ്രേമന്‍, പി.ശശികുമാര്‍, കല്ലാണ്ടിയില്‍ ഷാജി മാസ്റ്റര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *