ഗുരുനാഥക്ക് അറുപത് കഴിഞ്ഞ ശിഷ്യന്മാരുടെ ആദരം

ഗുരുനാഥക്ക് അറുപത് കഴിഞ്ഞ ശിഷ്യന്മാരുടെ ആദരം

ന്യൂമാഹി: പെരിങ്ങാടി മമ്മി മുക്കിലെ എം.എം.എല്‍.പി സ്‌കൂള്‍ (ഉമ്മര്‍ക്കാട് സ്‌കൂള്‍) അധ്യാപികയായിരുന്ന ജാനകി ടീച്ചറെ അധ്യാപക ദിനത്തില്‍ സ്പിന്നിങ് മില്‍ റോഡില്‍ അവറോത്ത് സ്‌കൂളിന് സമീപമുള്ള വസതിയില്‍ ആദരിച്ചു. പെരിങ്ങാടിയിലേയും പരിസരങ്ങളിലെയും ശിഷ്യന്‍മാരായ ടി.കെ അബ്ദുല്‍ റഹൂഫ്, ബി.അഹമ്മദ്, യു.കെ മൊയ്തു, പറമ്പത്ത് മുസ്തഫ, ബഷീര്‍ ഏരത്ത്, വി.പി സുബൈര്‍, കുനിയില്‍ സുബൈര്‍ (റിട്ട. തഹസില്‍ദാര്‍), പി.പി ഹമീദ്, താജു തായക്കണ്ടി എന്നിവര്‍ പങ്കെടുത്തു.

Share

Leave a Reply

Your email address will not be published. Required fields are marked *