വടകര സഹകരണ അര്‍ബന്‍ ബാങ്കില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

വടകര സഹകരണ അര്‍ബന്‍ ബാങ്കില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു

വടകര: വടകര സഹകരണ അര്‍ബന്‍ ബാങ്കില്‍ പുതിയ ഭരണസമിതി ചുമതലയേറ്റു. ചെയര്‍മാന്‍ ഇ.സുരേഷ്, വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ഷാജീവ്. ഭരണ സമിതി അംഗങ്ങള്‍: ടി.ലക്ഷ്മണന്‍, കെ.മിത്രന്‍, ബൈജു ബാലന്‍, എം.മധുസൂദനന്‍, വി.പി.രമേശന്‍, രാജന്‍ കായക്ക, റീന.എം, രമണി ഇ.കെ, വാസന്തി കെ.കെ, വി.ഗോപാലന്‍, ടി.പി.ദാമോദരന്‍.

Share

Leave a Reply

Your email address will not be published. Required fields are marked *