നിസ്താര്‍ നിര്യാതനായി

ന്യൂമാഹി: പുന്നോല്‍ സ്വദേശി അറക്കല്‍ മാണിയാട്ട് നിസ്താര്‍ (67) അഴിയൂര്‍ കോറോത്ത് റോഡ് യുവധാര ബസ് സ്റ്റോപ്പിന് സമീപം മസ്‌ക്കന്‍ വസതിയി നിര്യാതനായി. പരേതരായ എം. പി. ഇസ്മായിലിന്റെയും അറക്കല്‍ മാണിയാട്ട് ആയിഷയുടേയും മകനാണ്. ഭാര്യ: ചടയന്‍ കുന്നുമ്മല്‍ ഹഫ്‌സ (പെരിങ്ങാടി). മക്കള്‍: ഫര്‍സാന, നസിയ, നഈം. മരുമക്കള്‍: അബ്ദുല്‍ ഗഫൂര്‍ (അഴിയൂര്‍), നൗഫല്‍ (അഴിയൂര്‍), ഫബീല (കൊയിലാണ്ടി). സഹോദരങ്ങള്‍: റഷീദ്, മജീദ്, മഹറൂഫ്, സുലൈഖ, സൈനബ, ഷാഹിദ, അഫ്‌സത്ത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *