നിര്യാതയായി

നിര്യാതയായി

പുന്നോല്‍ ശ്രീനാരായണ മീത്തിന് സമീപം ഗുരുകൃപയില്‍ വിജയ്‌ലക്ഷ്മി (70) നിര്യാതയായി. ഭര്‍ത്താവ് സുകുമാരന്‍, മക്കള്‍: സുഷീമ, സജീഷ്മ, മരുമക്കള്‍: സുജിത്ത് (ദുബൈ) കനേഷ് (മിഷ്യന്‍ ഹോസ്പിറ്റല്‍). സഹോദരങ്ങള്‍: പുഷ്പ പരേതരായ വിജയന്‍ ശ്രീധരന്‍, സുശീല, പ്രേമന്‍, രാജലക്ഷ്മി. മാടപ്പീടിക തറവാട് വളപ്പില്‍ സംസ്‌കരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *