കാബൂളില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ എംബസിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് എംബസി ജീവനക്കാരനുമുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ പത്തിലേറെ പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *