ഓണാഘോഷവും പെന്‍ഷനും ഓണകിറ്റ് വിതരണവും

ഓണാഘോഷവും പെന്‍ഷനും ഓണകിറ്റ് വിതരണവും

കുന്നംകുളം സുവിത അമ്മമാര്‍ക്കായി സംഘടിപ്പിച്ച ഓണാഘോഷവും പെന്‍ഷനും ഓണകിറ്റ് വിതരണവും ചടങ്ങില്‍ സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം മുഖ്യപ്രഭാഷണം നടത്തുന്നു. സുവിതം പ്രസിഡന്റ് ചാന്ദിനി ടീച്ചര്‍, സുവിതം രക്ഷാധികാരി പെന്‍കോ ബക്കര്‍, മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി, സുവിതം സെക്രട്ടറി കെ.പി.ദേവന്‍ എന്നിവര്‍ സമീപം.

 

Share

Leave a Reply

Your email address will not be published. Required fields are marked *