അധ്യാപക ദിനം; സലാം നടുക്കണ്ടിയെ ആദരിച്ചു

അധ്യാപക ദിനം; സലാം നടുക്കണ്ടിയെ ആദരിച്ചു

മുക്കം: അധ്യാപക ദിനത്തില്‍ എന്‍.സി.പി തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അധ്യാപകനും ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവുമായ സലാം നടുക്കണ്ടിയെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് ആദരിച്ചു. മുതിര്‍ന്ന നേതാവ് അബ്ദുല്‍ മജീദ് കളത്തിങ്ങല്‍ സലാം നടുക്കണ്ടിയെ പൊന്നാട അണിയിച്ച് പരിപാടി ഉദ്ഘാടനം ചൈയ്തു. ഗുലാം ഹുസയിന്‍ കൊളക്കാടന്‍ അധ്യക്ഷത വഹിച്ചു. അബ്ദുള്ള കുമാരനെല്ലൂര്‍, പ്രേമന്‍ മുത്തേരി , കെ.സി ആലി, റസാക്ക് കൊടിയത്തൂര്‍, പി.കെ വാസു, റഹ്മത്ത് പറശ്ശേരി, നാസര്‍ കാരശ്ശേരി, സുലു പ്രേമന്‍ എന്നിവര്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *