അകമലര്‍ 88 ഓണം ആഘോഷിച്ചു

അകമലര്‍ 88 ഓണം ആഘോഷിച്ചു

മാഹി: മഹാത്മാഗാന്ധി ഗവ. ആര്‍ട്‌സ് കോളേജിലെ 1988-89 വര്‍ഷത്തെ പ്രീഡിഗ്രി പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയായ അകമലര്‍ 88 ഓണം ആഘോഷിച്ചു. മാഹീകടവ് റിസോര്‍ട്ടില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ വിവിധ മത്സരങ്ങള്‍ നടന്നു. അജിത് വളവില്‍, കെ. എം. രാധാകൃഷ്ണന്‍, സുജോയ് പന്തക്കല്‍, ഷമീര്‍, സുചിത്ര, സുഷമ, വിനയ വളവില്‍, സിഗി പന്തക്കല്‍, ബീന വിജയന്‍, ഷീബ ബാലന്‍, നിതീഷ്, ഷുഹൈബ് മാളിയേക്കല്‍. റഹിം, അനൂപ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *