ഓണപൂക്കള മത്സരം നടത്തുന്നു

ഓണപൂക്കള മത്സരം നടത്തുന്നു

ന്യൂമാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രസമിതി ഓണത്തോടനുബന്ധിച്ച് തിരുവോണത്തിന് വീടുകളിലും സ്ഥാപനങ്ങളിലുമായി പൂക്കള മത്സരം നടത്തുന്നു. രാവിലെ ഒമ്പതിന് മുമ്പായി പൂക്കളം ഒരുക്കണം. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെടുക: :9846422367, 9567231272.

 

Share

Leave a Reply

Your email address will not be published. Required fields are marked *