പി.എസ്.സി: പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കിലെ തകരാര്‍ കാരണം ഇന്ന് നടക്കേണ്ടിയിരുന്ന ആര്‍ട്ടിസ്റ്റ് പരീക്ഷയും, നാളെ നടക്കേണ്ട ചെയര്‍സൈഡ് അസിസ്റ്റന്റ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍സ്‌പെക്ടര്‍ എന്നീ തസ്തികകളുടെ ഓണ്‍ലൈന്‍ പരീക്ഷകള്‍ മാറ്റിവച്ചു. സെപ്റ്റംബര്‍ 15ാം തിയതിയിലേക്കാണ് പരീക്ഷകള്‍ മാറ്റിയത്.

Share

Leave a Reply

Your email address will not be published. Required fields are marked *