ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മൂന്ന് മെഡല്‍

ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ്: കേരളത്തിന് മൂന്ന് മെഡല്‍

കോഴിക്കോട്: രാജസ്ഥാനിലെ ജോധ്പ്പൂരില്‍ നടന്ന തേര്‍ഡ് റാങ്കിങ് ദേശീയ റോളര്‍ സ്‌കേറ്റിങ് സ്പീഡ് സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്ന് മെഡലുകള്‍ കരസ്ഥമാക്കി. ഏഴിനും ഒന്‍പതിനുമിടയില്‍ പ്രായമുള്ള ആണ്‍കുട്ടികളുടെ റോഡ് റെയ്സ് മൂന്നും നാലും മത്സരത്തില്‍ എസ്.ശിവ രണ്ടു സ്വര്‍ണവും 14-17 വിഭാഗം റോഡ് റെയ്സ് നാലില്‍ എസ്.ശരത്ത് ഒരു വെള്ളിമെഡലും നേടിയതായി കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സെബാസ്റ്റ്യന്‍ പ്രേം അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *