ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണചന്തക്ക് ആരംഭം

ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണചന്തക്ക് ആരംഭം

കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണചന്ത തുടങ്ങി. ബാങ്ക് പരിസരത്ത് ചെയര്‍മാന്‍ അഡ്വ.ജി.സി.പ്രശാന്ത്കുമാര്‍ ആദ്യ വില്‍പ്പന നടത്തി ഓണചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വൈസ് ചെയര്‍മാന്‍ കെ.പി പുഷ്പരാജന്‍ അധ്യക്ഷത വഹിച്ചു. ഡയരക്ടര്‍മാരായ പി.ടി ജനാര്‍ദ്ദനന്‍, പി.കെ.സുഭാഷ്ചന്ദ്രന്‍, പി.സദാനന്ദന്‍ മാസ്റ്റര്‍, തോട്ടത്തില്‍ മോഹന്‍ദാസ്, പ്രമീളാ ബാലഗോപന്‍, പി.സ്വര്‍ണ്ണലത, ടി.രാജി, ജനറല്‍മാനേജര്‍ ടി.എം രാജീവന്‍, എ.ജി.എം വി.എം ദിനേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Share

Leave a Reply

Your email address will not be published. Required fields are marked *