അക്വാറ്റിക് ചാംപ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി

അക്വാറ്റിക് ചാംപ്യന്‍ഷിപ്പ് ജേതാക്കള്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി

കോഴിക്കോട്: തിരുവനന്തപുരത്ത് വെച്ച് നടന്ന 69ാമത് അക്വാറ്റിക് ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോട് ജില്ലയിലെ ജേതാക്കള്‍ക്ക് നടക്കാവ് സ്വിമ്മിങ്ങ് പൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ അക്വാറ്റിക് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.ടി ജോസഫിന്റെ അധ്യക്ഷതയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ.രാജഗോപാല്‍ ഉപഹാരങ്ങള്‍ നല്‍കി. കെ.ജെ മത്തായി അഗസ്റ്റിന്‍ എന്നിവര്‍ സംസാരിച്ചു. റോയ് ജോണ്‍ സ്വാഗതവും ജോളി സി.സി നന്ദിയും പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *