Local യോഗ ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചല്‍ പ്രശോഭിന് സ്വര്‍ണം August 29, 20221 min read Nizar തലശ്ശേരി: ആലപ്പുഴയില്‍ നടന്ന സംസ്ഥാന യോഗ ചാമ്പ്യന്‍ഷിപ്പില്‍ (അണ്ടര്‍ 18) അഞ്ചല്‍ പ്രശോഭിന് സ്വര്‍ണം. ഗവ. ബ്രണ്ണന്‍ കോളജ് ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിയായ അഞ്ചല്‍ എം.എന്‍ പ്രശോഭിന്റേയും അനിതയുടേയും മകനാണ്. Related Share