Local ഭക്ഷ്യ സുരക്ഷാ പദ്ധതി ഉടന്‍ നടപ്പിലാക്കണം: രമേശ് പറമ്പത്ത് എം.എല്‍.എ August 29, 2022August 29, 20221 min read Nizar മാഹി: മാഹിയില്‍ ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ റീസര്‍വേ പൂര്‍ത്തികരിച്ച സാഹചര്യത്തില്‍, അര്‍ഹരായ ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യവും സഹായവും ലഭ്യമാക്കാന്‍ പദ്ധതി ഉടന്‍ പ്രഖ്യാപിക്കണമെന്ന് നിയമസഭയില്‍ രമേശ് പറമ്പത്ത് എം.എല്‍.എ ആവശ്യപ്പെട്ടു. Related Share