കോഴിക്കോട്: കേരള പ്രവാസി സംഘം മൂഴിക്കല്‍ യുണിറ്റ് ഓഫിസ് സംസ്ഥാനകമ്മിറ്റി അംഗം സലിം മണാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹാരിസ് പി. അധ്യക്ഷത വഹിച്ചു. മദ്രസ ബോര്‍ഡ് ചെയര്‍മാന്‍ സൂര്യ ഗഫൂര്‍, പ്രവാസി സംഘം ജില്ലാ എക്സി. അംഗം പി. രവീന്ദ്രന്‍, വനിതാ വേദി ജില്ലാ പ്രസിഡന്റ് സൈനബ സലിം, ടൗണ്‍ ഏരിയ സെക്രട്ടറി സുനില്‍ മായനാട്, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ജംഷീര്‍ , ഹമീദ് , കെ.പി ശിവജി, റഹീം മൂഴിക്കല്‍ എന്നിവര്‍ സംസാരിച്ചു. യുണിറ്റ് സെക്രട്ടറി റജബ് സ്വാഗതവും മുഹമ്മദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.