മാഹി: മാഹി സ്പോര്‍ട്സ് ക്ലബ്ബിന്റെ സ്ഥാപക സാരഥിയും, കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.സി.ജയറാം മാസ്റ്ററെ അനുസ്മരിച്ചു. ശ്രീകുമാര്‍ ഭാനു അധ്യക്ഷത വഹിച്ചു. കെ.പി.സുനില്‍കുമാര്‍ , അശ്റഫ് മാഷ്, സി.കെ.അനുരാജ്, അടിയേരി ജയരാജ്, വിനയന് പുത്തലത്ത്, പി.കൃഷ്ണപ്രസാദ് സംസാരിച്ചു.