വിപ്ലവ ഗാനാലാപന മത്സരം നടത്തി

വിപ്ലവ ഗാനാലാപന മത്സരം നടത്തി

തലശ്ശേരി: സി.പി.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് തലശ്ശേരിയില്‍ വിപ്ലവ ഗാനാലാപന മത്സരം ഇപ്റ്റ ദേശീയ വൈസ് പ്രസിന്റ് ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ഖജാന്‍ജി എം.ബാലന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ പൊന്ന്യം കൃഷ്ണന്‍ സംസാരിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *