റീത്ത ഇ.പി നിര്യാതയായി

റീത്ത ഇ.പി നിര്യാതയായി

തലശ്ശേരി: ധര്‍മ്മടം അട്ടാരകുന്ന് റോഡില്‍ സരോവരത്തില്‍ റീത്ത ഇ.പി (76) നിര്യാതയായി. പയ്യനാടന്‍ പത്മാനാഭന്റെയും ഇളമ്പിലായി ചീയ്യയുടെയും മകളാണ്. സഹോദരങ്ങള്‍: ഗംഗാധരന്‍, വിശ്വനാഥന്‍, രമേശന്‍, പരേതരായ മുകുന്ദന്‍ സരോജിനി, സാവിത്രി.

 

Share

Leave a Reply

Your email address will not be published. Required fields are marked *