പ്രമീള നിര്യാതയായി

പ്രമീള നിര്യാതയായി

തലശ്ശേരി: പൊന്ന്യം നാലെ ഒന്നിലെ നെല്ലിയാണ്ടിയില്‍ എം.പി പ്രമീള (53) അന്തരിച്ചു. ഭര്‍ത്താവ്: പ്രഭാകരന്‍ (പാനൂര്‍). പരേതനായ കെ.എംപത്മനാഭന്‍ നമ്പ്യാര്‍-എം.പി വാസന്തി അമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: രമണി, സുജാത, പ്രീത, ഹരിദാാസന്‍.

 

Share

Leave a Reply

Your email address will not be published. Required fields are marked *