സന്തോഷിന്റെ വീടിന് പളളൂര്‍ പോലിസിന്റെ കൈതാങ്ങ്

സന്തോഷിന്റെ വീടിന് പളളൂര്‍ പോലിസിന്റെ കൈതാങ്ങ്

മാഹി: അരക്ക് താഴെ ചലനശേഷിയില്ലാത്ത ഒളവിലം സ്വദേശി സന്തോഷിന് നാട്ടുകാര്‍ നിര്‍മിച്ചു നല്‍കുന്ന വീടിന് പള്ളൂര്‍ പോലീസിന്റെ കൈതാങ്ങ്. എസ്.ഐ അജയന്റെ നേതൃത്വത്തില്‍ 40 ലിറ്റര്‍ അമല്‍ഷ്യന്‍ പെയിന്റാണ് പോലീസ് നല്‍കിയത്.

 

Share

Leave a Reply

Your email address will not be published. Required fields are marked *